Pathram Online
  • Home
  • NEWS
    സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ഒരുമിച്ച്, ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ

    എണ്ണ വിതരണം മാത്രമല്ല, ​ഗൾഫ് രാജ്യങ്ങളുടെ വെള്ളം കുടിയും മുട്ടിച്ച യുദ്ധം; ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ തകർന്നു; ദശലക്ഷക്കണക്കിനാളുകൾ ഭീതിയിൽ

    പിണറായി ധർമടത്ത്, ഒരിക്കൽ തോറ്റ് പിന്മാറിയ പേരാവൂർ തിരികെ പിടിക്കാൻ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ, എംഎം മണി പുറത്ത്… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും… പറവൂരിൽ വി ഡി സതീശനെ നേരിടുക ഇ.ടി. ടൈസൺ

    ‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു’… കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലെത്തിച്ചവർക്കു വേണ്ടി ചോദ്യം ഒന്നുമില്ല… ‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്…  ഇന്ത്യയ്ക്കു തഹാവൂർ റാണയെ കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു- മോദി

    നിങ്ങൾ മോദിയെ വിളിക്കൂ, ഇറാൻ പ്രശ്നം പരിഹരിക്കാൻ അമേരിക്കയ്ക്കാവില്ല… എല്ലാവർക്കുമിടയിലെ മീഡിയേറ്ററാകാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കെ സാധിക്കു… യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു- മുൻ യുഎസ് കേണൽ

    ഖാർഗ് ദ്വീപ് ആക്രമണം:  ഇറാനെപോലെ ചൈനയും പരിഭ്രാന്തിയിൽ; മതിയായ ഇന്ധനമില്ല; യുദ്ധം തുടർന്നാൽ?

  • CINEMA
    അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

    ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തീയേറ്റുകളില്‍

    കെൻ കരുണാസ് ചിത്രം “യൂത്ത്”, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്

    ആത്മാർത്ഥ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍, കാലം കാത്തുവച്ച തിരിച്ചടിയാണിത്, കര്‍മ്മഫലം അനുഭവിക്കണം, വിവാഹമോചനത്തിന് പിന്നാലെ ഹൻസികയ്ക്ക് വിമർശനം

    ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം’ധുരന്ധർ പ്രതികാരം’ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി!! ലക്ഷ്യം റെക്കോർഡ് വീക്കെൻഡ് കളക്ഷൻ, ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

  • CRIME
  • SPORTS
    ‘എന്റെ പൊന്നു സാറെ, ഒന്നു കുനിഞ്ഞതേ ഓർമയുള്ളു, പിന്നെയെല്ലാം പെട്ടന്നായിരുന്നു… ഇവർക്കുവേണ്ടിയാണല്ലോ ലോകകപ്പിനു മുൻപ് ഖോരഖോരം വാദിച്ചത്’ !! ബംഗ്ലാദേശിനെതിരായ വിവാദ റണ്ണൗട്ടിൽ ക്രീസിൽ പൊട്ടിത്തെറിച്ച് പാക് താരം സൽമാൻ ആഗ, ഹെൽമറ്റും ഗ്ലൗസും മൈതാനത്ത് വലിച്ചെറിഞ്ഞ് പ്രതിഷേധം, പാക്കിസ്ഥാനെ ട്രോളി സോഷ്യൽ മീഡിയ- വീഡിയോ

    പാക് താരം അബ്രാനെ ടീമിലെടുത്ത സൺറൈസേവ്സിനും കാവ്യാ മാരനും എട്ടിന്റെ പണി!! ബഹിഷ്കരണത്തിന് ആഹ്വാനം, സൈബർ ആക്രമണത്തിനു പിന്നാലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പൂട്ടി, നടപടി എക്സ് നിയമങ്ങൾ ലംഘിച്ചതിനാലെന്ന് വിശദീകരണം

    2012ൽ സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, സെലക്ഷൻ കമ്മിറ്റി പകരക്കാരനെ തേടുകയാണെന്നു കേട്ട സച്ചിൻ ഞെട്ടി, പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്നു ചോദിച്ചു- മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ

    “അത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു, പരിചയസമ്പന്നനായ താരമാണ്, ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്, അവന്റെ കോപം സ്വാഭാവികം”!! ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായെന്ന് സമ്മതിച്ച് സൂര്യകുമാർ

    ‘ദേശീയ പതാക ശരീരത്തിൽ ചുറ്റി കാമുകിയ്ക്കൊപ്പം അശ്ലീല പെരുമാറ്റം‘: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി

  • BUSINESS

    പശ്ചിമേഷ്യൻ യുദ്ധം; വെട്ടിലായത് പാക്കിസ്ഥാൻ; സർക്കാർ ജീവനക്കാരുടെ ശമ്പളം 5 മുതൽ 30 ശതമാനം വരെ കുറച്ചു; വണ്ടികൾ കട്ടപ്പുറത്ത്!

    കടൽ മൈനുകൾ അടക്കം നീക്കി ഇറാൻ വഴിയൊരുക്കി; ഹൊർമുസ് കടന്ന ശിവാലികും നന്ദ ദേവിയും നാളെ എത്തും; വരുന്നത് 93000 മെട്രിക് ടൺ എൽപിജിയുമായി;  കടൽ കടക്കാൻ കാത്ത് ഇനിയും 22 ഇന്ത്യൻ കപ്പലുകൾ

    അടങ്ങാതെ ട്രംപ് ,’ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കും, സൈനിക ബലത്തിൽ തുറക്കും’; 3 വന്‍ പടക്കപ്പലുകളും 2200 നാവികരും പുറപ്പെട്ടു;  സഖ്യ രാജ്യങ്ങളുടെ സഹായം തേടി; യുദ്ധകപ്പലുകൾ അയക്കാൻ ചൈനയോടും ആഹ്വാനം

    ‘ഹോർമൂസ് കടക്കാം; അമേരിക്കൻ- ഇസ്രയേൽ കപ്പലുകൾ ഒഴികെ എല്ലാ രാജ്യങ്ങൾക്കും; ശത്രുക്കൾക്ക് കുടപിടിക്കുന്ന കൂട്ടാളികൾക്കും നിയന്ത്രണം‘: കടുംപിടുത്തം വിട്ട് ഇറാൻ

  • HEALTH
    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

  • PRAVASI

    ‘യുദ്ധം നിർത്തുന്നതിനുള്ള ഏതൊരു നീക്കവും ഇറാൻ സ്വാ​ഗതം ചെയ്യുന്നു‘: വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

വിദ്യാർഥികളെ ചാരി സർക്കാരിന്റെ കൈകഴുകൽ!! ഇന്നലെകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് യൂടേൺ അടിച്ച് പിഎംശ്രീയുമായി സംസ്ഥാന സർക്കാർ കൈ കൊടുക്കാൻ ഒരുങ്ങുമ്പോൾ സിപിഎം ബിജെപി അന്തർധാര സജീവമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയാനാകുമോ? പാർട്ടിക്കുള്ളിൽ രണ്ട് തട്ട്, അനുനയനത്തിനു തയാറാകാതെ സിപിഐ

by pathram desk 5
October 22, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ഒരിക്കൽ കൈക്കൊണ്ട നിലപാടുകളെ പാടെ വിഴുങ്ങി സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അവസരവാദം എന്നല്ല ബിജെപിയുമായുള്ള സിപിഎമ്മിന്റെ അന്തർധാര എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്. ഈ വിഷയത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ അതിനെ പോലും മറികടന്നാണ് പദ്ധതിയുമായി സഹകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് കിട്ടേണ്ട ഫണ്ടാണ് ഇതെന്നും, വെറുതെ 1466 കോടി രൂപ കളയേണ്ടതില്ലെന്നും ആണ് വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ നിലപാടിന് സമാനമാണ് മറ്റു മന്ത്രിമാരുടെയും, സിപിഎം നേതാക്കളുടെയും അഭിപ്രായങ്ങൾ. എന്നാൽ സിപിഎമ്മിന്റെ ഈ കപട വിശദീകരണത്തെ സിപിഐയുടെ മുഖപത്രം തന്നെ പൊളിക്കുന്നുണ്ട്, കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർ.എസ്.എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല വേണ്ടത് എന്നാണ് സിപിഐയുടെ മുഖപത്രത്തിൽ പിഎംശ്രീ സംബന്ധിച്ച ലേഖനത്തിൽ എഴുതിയിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിനോട് കേരളത്തിന്റെ ജനാധിപത്യ മനസിനും പറയാനുള്ളത് ഇതേ കാര്യം തന്നെയാണ്: കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അർഹമായ ഫണ്ട് വിഹിതം നിഷേധിക്കുന്നുണ്ടെങ്കിൽ അത് നേടിയെടുക്കാനുള്ള വഴി അവർ മുന്നോട്ട് വയ്ക്കുന്ന വലതുപക്ഷ പ്രൊപ്പഗാണ്ടകൾ ഒളിപ്പിച്ച പദ്ധതി നടപ്പാക്കി കൊണ്ടാവരുത്.

കേന്ദ്രസർക്കാർ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. വെറുതെ 1466 കോടി രൂപ കളയേണ്ട കാര്യമില്ല. കൃഷി വകുപ്പും ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമൊക്കെ കേന്ദ്ര ഫണ്ടുകൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുമ്പോൾ മറു ചോദ്യമായി ചോദിക്കുവാനുള്ള താങ്കൾ പറയുന്നതുപോലെ ലളിതമായ വിഷയമാണോ ഇത് എന്നാണ്. കൃഷി വകുപ്പും ആരോഗ്യ വകുപ്പും കേന്ദ്ര ഫണ്ടുകൾ സ്വീകരിക്കുന്നത് സമാനമാണോ ഇത് ? ഇപ്പോൾ പിഎംശ്രീയുടെ ഭാഗമായി കഴിഞ്ഞാൽ ഭാവിയിൽ കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനം സ്വീകരിക്കേണ്ടി വരുമെന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത്! സിപിഎമ്മിന്റെ സഖ്യകക്ഷിയായ സിപിഐയും ഇതു കൊണ്ടാണല്ലോ പിഎംശ്രീയുടെ ഭാഗമാകാൻ ഉള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ ശക്തിയുക്തം എതിർക്കുന്നത്. അല്ലാതെ കേരളത്തിന് ഒരു വിദ്യാഭ്യാസമുണ്ട് അതിൽ മാറ്റം വരില്ലെന്ന് മന്ത്രി പറയുമ്പോൾ അത് എന്തിന്റെ അടിസ്ഥാനത്തിലാണ് കേരളം വിശ്വസിക്കേണ്ടത്? യാഥാർത്ഥ്യം അങ്ങനെ അല്ല എന്ന് വിളിച്ചു പറയുന്നവരിൽ നിങ്ങളുടെ തന്നെ സഖ്യകക്ഷി ഉണ്ടെന്ന് സിപിഎം നേതാക്കൾ മറന്നുപോകരുത്.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഒഴിവാക്കാൻ കെല്പില്ലാതെയിരുന്ന സംസ്ഥാന സർക്കാർ പിഎംശ്രീയുമായി സഹകരിക്കുമ്പോൾ തന്നെ കേന്ദ്ര വിദ്യാഭ്യാസ നയത്തെ എതിർക്കും എന്നൊക്കെ പറയുന്നതിനെ തമാശ ആയി മാത്രമേ നോക്കി കാണാൻ കഴിയുന്നുള്ളൂ. സംസ്ഥാനത്തിന് അർഹമായ തുക ഒരു ചില്ലി പൈസ കുറയാതെ പ്രതിഷേധങ്ങളുടെ നേടിയെടുക്കാനുള്ള വഴിയാണ് സംസ്ഥാന സർക്കാർ നോക്കേണ്ടത്, അല്ലാതെ പിഎംശ്രീയുമായി സഹകരിക്കുകയല്ല. ഇന്നലെകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് യൂടേൺ അടിച്ചുകൊണ്ട് പിഎംശ്രീയുമായി സംസ്ഥാന സർക്കാർ കൈ കൊടുക്കാൻ ഒരുങ്ങുമ്പോൾ അതിനു പിന്നിൽ സിപിഎം ബിജെപി അന്തർധാരയാണ് എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയാൻ പൊതുജനത്തിന് കഴിയുകയില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎംശ്രീയിൽ സഹകരിക്കുകയും എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല എന്നുമുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വിശദീകരണങ്ങൾ യുക്തി സഹമാണോ എന്ന് അദ്ദേഹം തന്നെ സ്വയം പരിശോധിക്കണം. പൊതുജനമോ, പ്രതിപക്ഷമോ പറയുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കണം എന്നു പറയുന്നില്ല, എന്നാൽ നിങ്ങളുടെ മന്ത്രിസഭയിൽ അംഗമായ സിപിഐയുടെ വിമർശനങ്ങളെ എങ്കിലും സിപിഎം പരിഗണിക്കേണ്ടതുണ്ട്.

Related Post

സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ഒരുമിച്ച്, ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ

സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ഒരുമിച്ച്, ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ

March 15, 2026
എണ്ണ വിതരണം മാത്രമല്ല, ​ഗൾഫ് രാജ്യങ്ങളുടെ വെള്ളം കുടിയും മുട്ടിച്ച യുദ്ധം; ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ തകർന്നു; ദശലക്ഷക്കണക്കിനാളുകൾ ഭീതിയിൽ

എണ്ണ വിതരണം മാത്രമല്ല, ​ഗൾഫ് രാജ്യങ്ങളുടെ വെള്ളം കുടിയും മുട്ടിച്ച യുദ്ധം; ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ തകർന്നു; ദശലക്ഷക്കണക്കിനാളുകൾ ഭീതിയിൽ

March 15, 2026
പിണറായി ധർമടത്ത്, ഒരിക്കൽ തോറ്റ് പിന്മാറിയ പേരാവൂർ തിരികെ പിടിക്കാൻ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ, എംഎം മണി പുറത്ത്… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും… പറവൂരിൽ വി ഡി സതീശനെ നേരിടുക ഇ.ടി. ടൈസൺ

പിണറായി ധർമടത്ത്, ഒരിക്കൽ തോറ്റ് പിന്മാറിയ പേരാവൂർ തിരികെ പിടിക്കാൻ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ, എംഎം മണി പുറത്ത്… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും… പറവൂരിൽ വി ഡി സതീശനെ നേരിടുക ഇ.ടി. ടൈസൺ

March 15, 2026
‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു’… കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലെത്തിച്ചവർക്കു വേണ്ടി ചോദ്യം ഒന്നുമില്ല… ‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്…  ഇന്ത്യയ്ക്കു തഹാവൂർ റാണയെ കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു- മോദി

നിങ്ങൾ മോദിയെ വിളിക്കൂ, ഇറാൻ പ്രശ്നം പരിഹരിക്കാൻ അമേരിക്കയ്ക്കാവില്ല… എല്ലാവർക്കുമിടയിലെ മീഡിയേറ്ററാകാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കെ സാധിക്കു… യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു- മുൻ യുഎസ് കേണൽ

March 15, 2026

ദേശീയ വിദ്യാഭ്യാസ നയം സ്വീകരിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയിൽ നൽകിയ പൊതു താൽപര്യ ഹർജിയോട് ഈ രാജ്യത്തെ നീതിപീഠം പ്രതികരിച്ചത് ദേശീയ വിദ്യാഭ്യാസ നയം സ്വീകരിക്കാനായി സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ ആകില്ല, അത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് എന്നാണ്. അതായത് ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്നും മാറി നിൽക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അവകാശമുണ്ട് എന്ന് ഈ രാജ്യത്തെ നിയമവ്യവസ്ഥ തന്നെ വ്യക്തമാക്കിയിട്ടുള്ളപ്പോൾ പിന്നെന്തിനാണ് ഇത്തരത്തിൽ ഒരു നയം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്? ദയവായി ആ 1500 കോടിയുടെ കണക്കു പറയരുത്. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തുടനീളം നടപ്പിലാക്കപ്പെട്ടാൽ സംഭവിക്കാൻ പോകുന്ന പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സിപിഎമ്മിന്റെ തന്നെ മുൻകാലങ്ങളിലെ നിലപാടുകളും സമീപനങ്ങളും പരിശോധിച്ചാൽ മതിയാകും. ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തവർ ഇന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎംശ്രീയുമായി കൈ കൊടുക്കുമ്പോൾ അതിനെ കോൺഗ്രസ് ‘അന്തർധാര’ എന്നു വിളിക്കുന്നതിൽ തെറ്റുപറയാൻ കഴിയുമോ ?

ദേശീയ വിദ്യാഭ്യാസ നയം രാജ്യത്താകമാനം നടപ്പാക്കിയാൽ അത് ഈ രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതെയാക്കും എന്നും, ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസർക്കാർ പാഠ്യപദ്ധതിയെ വർഗീയ വൽക്കരിക്കുമെന്നും പ്രസംഗിച്ച സിപിഎം നേതാക്കൾ തന്നെയാണ് ഇന്ന് പിഎംശ്രീയുടെ ഭാഗമാകുന്നതിനെ ന്യായീകരിക്കുന്നത്. കെഎസ്‌യുവും എ.ഐ.എസ്.എഫും സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോൾ എസ്എഫ്ഐയിൽ നിന്നും അങ്ങനെയൊന്ന് കാണാൻ കൂടി കഴിയുന്നില്ല. ദേശീയ വിദ്യാഭ്യാസ നയം പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്ന് മുദ്രാവാക്യം വിളിച്ചവർ ഇന്ന് മലക്കമറിയുമ്പോൾ അത് പ്രതിപക്ഷം ആരോപിക്കുന്നത് പോലെ അന്തർധാര അല്ലെങ്കിൽ മറ്റെന്താണ്? 1500 കോടിയോളം വരുന്ന കേന്ദ്രവിഹിതം നഷ്ടമാവാതിരിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നയത്തിനൊപ്പം കൂടെ കൂടുന്നത് എന്നു പറയുന്നത് കേരളത്തിലാകെ അപമാനകരമാണ്. കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ മേഖലയെയും, ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ഈ നടപടിക്കെതിരെ ശക്തമായി പോരാടുന്നതിന് പകരം അതിനൊപ്പം ചേരുന്നതിനെ ന്യായീകരിക്കാൻ നിലവിൽ പറയുന്ന ന്യായീകരണ ക്യാപ്സൂളുകൾ ഒന്നും മതിയാകാതെ വരും.

അജിത് കുമാറിനെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം, തൃശൂർ ലോകDസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സംസ്ഥാന സർക്കാർ കാട്ടുന്ന നിസ്സംഗത തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ബിജെപി- സിപിഎം ഡീൽ ഉണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പിഎംശ്രീയുമായി സഹകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. പിഎംശ്രീയുമായി സഹകരിക്കുന്നത് സംസ്ഥാനത്തിന് അർഹമായ 1466 കോടി രൂപ നഷ്ടമാകാതിരിക്കാൻ ആണ് എന്ന വിദ്യാഭ്യാസവും ന്യായീകരണം സിപിഐ പോലും വിലയ്ക്ക് എടുക്കുന്നില്ല. ഇന്നലെകളിൽ കൈകൊണ്ട് നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞുകൊണ്ട് ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കുമ്പോൾ അത് ബിജെപിയുമായി ഉണ്ടാക്കിയ അന്തർധാരയുടെ ഭാഗമാണ് എന്ന പ്രതിപക്ഷ ആരോപണത്തെ മറികടക്കാൻ സിപിഎം ഏറെ പ്രയാസപ്പെടും. നിലവിൽ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ള നിലപാടിലെ അപകടം മനസിലാക്കാൻ കഴിഞ്ഞകാലങ്ങളിൽ സിപിഎമ്മിന്റെ മുഖപത്രത്തിലും മാസികയിലും എഴുതി വന്നിട്ടുള്ള ലേഖനങ്ങൾ മാത്രം വായിച്ചാൽ മതിയാകും. പ്രതിപക്ഷവും സിപിഐയും ശക്തമായി വിദ്യാഭ്യാസ വകുപ്പിനെതിരെ ശബ്ദമുയർത്തുമ്പോൾ ഈ വിഷയത്തിൽ ഒരു പുനർവിചിന്തനം ഉണ്ടാകുമോ ഇല്ലയോ എന്ന് കണ്ടു തന്നെ അറിയണം. നിലപാടിൽ മാറ്റമില്ലാതെ മുന്നോട്ടു പോകുകയാണെങ്കിൽ സംസ്ഥാനത്ത് സിപിഎം ബിജെപി അന്തർധാരയുണ്ട് എന്ന പ്രതിപക്ഷ ആരോപണം സിപിഎമ്മിന് നിഷേധിക്കാൻ കഴിയാത്ത രീതിയിൽ  ശക്തിപ്പെടും.

Tags: congresscpimpmshrispecial report
SendShareTweetShare

pathram desk 5

Related Posts

സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ഒരുമിച്ച്, ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ
BREAKING NEWS

സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ഒരുമിച്ച്, ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ

by pathram desk 5
March 15, 2026
എണ്ണ വിതരണം മാത്രമല്ല, ​ഗൾഫ് രാജ്യങ്ങളുടെ വെള്ളം കുടിയും മുട്ടിച്ച യുദ്ധം; ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ തകർന്നു; ദശലക്ഷക്കണക്കിനാളുകൾ ഭീതിയിൽ
BREAKING NEWS

എണ്ണ വിതരണം മാത്രമല്ല, ​ഗൾഫ് രാജ്യങ്ങളുടെ വെള്ളം കുടിയും മുട്ടിച്ച യുദ്ധം; ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ തകർന്നു; ദശലക്ഷക്കണക്കിനാളുകൾ ഭീതിയിൽ

by Pathram Desk 7
March 15, 2026
പിണറായി ധർമടത്ത്, ഒരിക്കൽ തോറ്റ് പിന്മാറിയ പേരാവൂർ തിരികെ പിടിക്കാൻ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ, എംഎം മണി പുറത്ത്… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും… പറവൂരിൽ വി ഡി സതീശനെ നേരിടുക ഇ.ടി. ടൈസൺ
BREAKING NEWS

പിണറായി ധർമടത്ത്, ഒരിക്കൽ തോറ്റ് പിന്മാറിയ പേരാവൂർ തിരികെ പിടിക്കാൻ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ, എംഎം മണി പുറത്ത്… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും… പറവൂരിൽ വി ഡി സതീശനെ നേരിടുക ഇ.ടി. ടൈസൺ

by pathram desk 5
March 15, 2026
Next Post

പോറ്റി ചെറിയ മീനൊന്നുമല്ല, വമ്പൻ സ്രാവ്!! പോറ്റിക്ക് പാളികൾ നൽകാമെന്ന ദേവസ്വം കമ്മിഷണറുടെ നിലപാടുമാറ്റം സംശയകരം, സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്ന ദേവസ്വം ഉന്നതർ മുതൽ താഴേക്കുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും പങ്ക് എസ്ഐടി അന്വേഷിക്കണം- പി എസ് പ്രശാന്തിനെതിരേയും അന്വേഷണം

ഫെഡറൽ അപ്പീൽ കോടതി വിധിയിൽ വിറളിപിടിച്ച് ട്രംപ്!! ‘നികുതികളും അതിലൂടെ നമ്മൾ ഇതിനകം സമാഹരിച്ച ട്രില്യൺ കണക്കിന് ഡോളറുകളും ഇല്ലെങ്കിൽ അമേരിക്ക പൂർണമായും നശിക്കും, സൈന്യം തുടച്ചുനീക്കപ്പെടും’…

ഞാൻ ആവശ്യപ്പെട്ടാൽ മധ്യേഷ്യയിലെ യുഎസിന്റെ സഖ്യകക്ഷികൾ ഗാസയിലേക്ക് സൈന്യവുമായി ഇരച്ചു കയറും, ഞാനവരെ തടഞ്ഞു വച്ചിരിക്കുകയാണ്!! ഉടമ്പടി ലംഘിക്കപ്പെട്ടാൽ ഹമാസിന്റെ അന്ത്യം അതിവേഗം സംഭവിക്കും- ഭീഷണിയുമായി ട്രംപ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ഒരുമിച്ച്, ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ

സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ഒരുമിച്ച്, ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ

March 15, 2026
എണ്ണ വിതരണം മാത്രമല്ല, ​ഗൾഫ് രാജ്യങ്ങളുടെ വെള്ളം കുടിയും മുട്ടിച്ച യുദ്ധം; ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ തകർന്നു; ദശലക്ഷക്കണക്കിനാളുകൾ ഭീതിയിൽ

എണ്ണ വിതരണം മാത്രമല്ല, ​ഗൾഫ് രാജ്യങ്ങളുടെ വെള്ളം കുടിയും മുട്ടിച്ച യുദ്ധം; ഉപ്പുജല ശുദ്ധീകരണ പ്ലാന്റുകൾ തകർന്നു; ദശലക്ഷക്കണക്കിനാളുകൾ ഭീതിയിൽ

March 15, 2026
പിണറായി ധർമടത്ത്, ഒരിക്കൽ തോറ്റ് പിന്മാറിയ പേരാവൂർ തിരികെ പിടിക്കാൻ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ, എംഎം മണി പുറത്ത്… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും… പറവൂരിൽ വി ഡി സതീശനെ നേരിടുക ഇ.ടി. ടൈസൺ

പിണറായി ധർമടത്ത്, ഒരിക്കൽ തോറ്റ് പിന്മാറിയ പേരാവൂർ തിരികെ പിടിക്കാൻ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ, എംഎം മണി പുറത്ത്… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും… പറവൂരിൽ വി ഡി സതീശനെ നേരിടുക ഇ.ടി. ടൈസൺ

March 15, 2026
‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു’… കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലെത്തിച്ചവർക്കു വേണ്ടി ചോദ്യം ഒന്നുമില്ല… ‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്…  ഇന്ത്യയ്ക്കു തഹാവൂർ റാണയെ കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോടു നന്ദി പറയുന്നു- മോദി

നിങ്ങൾ മോദിയെ വിളിക്കൂ, ഇറാൻ പ്രശ്നം പരിഹരിക്കാൻ അമേരിക്കയ്ക്കാവില്ല… എല്ലാവർക്കുമിടയിലെ മീഡിയേറ്ററാകാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കെ സാധിക്കു… യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു- മുൻ യുഎസ് കേണൽ

March 15, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.