BREAKING NEWS എന്റെ പ്രസംഗം ട്രംപ് കേൾക്കുന്നുണ്ടെന്ന് അറിയാം, ശബ്ദം കൂട്ടിവെച്ചോളൂ, നിങ്ങളോടെനിക്ക് നാല് വർത്തമാനം പറയാനുണ്ട്… ‘ഒരു യുഗം അവസാനിക്കുന്നു, വളരെ കാലമായി അടിച്ചമർത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവ് ശബ്ദിക്കുന്നു, ഇന്ന് രാത്രി നാം പുതിയ യുഗത്തിലേക്ക് കടക്കുന്നു’- നെഹ്‌റുവിന്റെ വാക്കുകൾ കടംകൊണ്ട് സൊഹ്‌റാൻ മംദാനി by pathram desk 5 November 5, 2025