Tag: YOUTH CONGRESS

വാർത്ത അടിമുടി വ്യാജം, ജീന സജി തോമസ് തട്ടിപ്പുകാരി, ജോലി വാ​ഗ്ദാനം ചെയ്ത്13 ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കേസ്!! യൂത്ത് കോൺഗ്രസിന്റെ ഭാരവാഹി അല്ല, യൂത്ത് കോൺഗ്രസുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ല- യൂത്ത് കോൺഗ്രസ്