Tag: Wayanad

കേന്ദ്രത്തിൻ്റെ ക്രൂരത തുടരുന്നു..? സൗജന്യമായി നടത്തുമെന്ന് പറഞ്ഞിട്ട് പോയി..!! വയനാട് ദുരന്തത്തിൽ മരിച്ചവരുടെ ഡി.എൻ.എ പരിശോധന നിരക്കിൽ പോലും ഇളവ് നൽകുന്നില്ല..!!!
കടുവ കൊന്നു തിന്നത് മിന്നു മണിയുടെ ബന്ധുവിനെ…!! വളരെ ഞെട്ടിക്കുന്ന വാർത്തയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം…. കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ആവശ്യപ്പെട്ട് താരം
മുഖ്യമന്ത്രി വയനാട് ദുരന്തത്തെക്കുറിച്ച് കള്ളം പറയുന്നു..!!! 100 ദിവസം കഴിഞ്ഞാണ് സംസ്ഥാനം മെമ്മോറാണ്ടം നല്‍കുന്നത്..!! ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച സഹായം എങ്ങനെ ചെലവഴിച്ചു എന്നത് വയ്ക്തമാക്കിയില്ല……..!! ജനങ്ങളോടുള്ള വഞ്ചനയാണിതെന്ന് പ്രകാശ് ജാവഡേക്കര്ർ
153 കോടി രൂപ അനുവദിച്ചു..!!! ഇത് കൂടാതെ വിമാനത്തില്‍ ഭക്ഷണം എത്തിച്ചതിൻ്റെ തുകയും എയര്‍ ലിഫ്റ്റിൻ്റെ പണവും അനുവദിച്ചു…!! ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ തുക വകയിരുത്തി…!! സംസ്ഥാനം സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍…!!