BREAKING NEWS അവസാന ഓവറിലെ രണ്ടാം ബോൾ സാക്ക് ലയൺ ഉയർത്തിയടിച്ച ബോൾ ലക്ഷ്യമാക്കി റിങ്കു സിംഗ്… ഇടയിൽ എന്തിനെന്നറിയാതെ നായകന്റെ കടന്നുവരവ്… ദേ പോകുന്നു വഴുതി താഴേക്ക്… മൂന്നാം ബോളിലും റിപ്പീറ്റ് മോഡ് ഓൺ… ഇത്തവണ പിഴച്ചത് തിലകിന്… നാലാം ബോളിൽ പക്ഷെ പിടിവീണു… ബോൾ ‘സുന്ദര’മായി സുന്ദറിന്റെ കൈക്കുള്ളിൽ… by pathram desk 5 February 19, 2026