BREAKING NEWS ട്രെയിനിടിച്ച് മരിച്ചെന്ന് വരുത്തി തീർക്കാൻ ട്രാക്കിലേക്ക് വലിച്ചിട്ടു, പക്ഷെ ട്രാക്ക് മാറിപ്പോയി, ഇട്ടത് ഉപയോഗിക്കാതെ കിടന്ന ട്രാക്കിൽ!!ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഷാജിയും കൊല്ലപ്പെട്ട സുധയും സുഹൃത്തുക്കൾ, ഇടയ്ക്കിടയ്ക്ക് കാണാറുണ്ടായിരുന്ന പ്രതി സുധയെ വകവരുത്താനായി വിളിച്ചു വരുത്തി തല നിലത്തിടിപ്പിച്ച് കൊലപ്പെടുത്തി, കഴുത്ത് ഒടിഞ്ഞ നിലയിൽ by pathram desk 5 February 25, 2026