BREAKING NEWS ഇനി മുതൽ പരിശുദ്ധ കന്യകാ മറിയത്തെ ‘സഹരക്ഷക’ എന്നു വിശേഷിപ്പിക്കരുത്!! കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിനു രക്ഷയേകിയെന്നാണ് കത്തോലിക്കാവിശ്വാസം- ആണ്ടുകളായി സഭയ്ക്കുള്ളിൽ നടന്നിരുന്ന തർക്കങ്ങൾ തീർപ്പാക്കി വത്തിക്കാൻ by pathram desk 5 November 5, 2025