Tag: #vijay

നടിയുമായി വിവാഹേതര ബന്ധം, പിടിക്കപ്പെട്ടതോടെ ബന്ധം അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകി, എന്നാൽ യാതൊരു പശ്ചാത്താപവുമില്ലാതെ അഞ്ചുവർഷമായി തുടർന്നുവെന്ന് ഹർജി!! നടൻ വിജയുമായി വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയെ സമീപിച്ച് ഭാര്യ സം​ഗീത, ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം
‘വിജയ്…താനാദ്യം തൃഷയെ വിട്ട് പുറത്തു വാ…എന്നിട്ടാവാം രാഷ്ട്രീയം; മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക് ആകാശത്തെ വൈകുണ്ഠത്തിൽ പോകാൻകഴിയുമോ‘- വിവാദ പരാമർശവുമായ് തമിഴ്നാട് ബിജെപി അധ്യക്ഷൻ
ആരുമായും സഖ്യമാകാം, പക്ഷെ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അം​ഗീകരിക്കണം, തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കി ടിവികെ!! ‘പാർട്ടിയിൽ വിജയ്‌യുടെ ഏകാധിപധ്യം, പിതാവ് എസ്.എ. ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല’… 27 വർഷം വിജയ്‌യുടെ പിആർഒയായിരുന്ന പി.ടി. സെൽവകുമാർ ഡിഎംകെയിൽ
വിജയ് നേരിട്ടുവരാതെ ആ തുക കൈകൊണ്ട് വാങ്ങില്ല, 20 ലക്ഷം തിരികെ നൽകി കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ!! വിജയ് കരഞ്ഞു കാണിച്ചതോടെ മനസലിഞ്ഞ് 2 കൊച്ചുമക്കളെയും മരുമകളെയും നഷ്ടപ്പെട്ട തന്തോണിമല സ്വദേശിനി, തന്നോടു ക്ഷമ ചോദിച്ചു, സഹായം വാ​ഗ്ദാനം ചെയ്തു, വിജയ് ഷീണിതമാണ്, മെലിഞ്ഞുപോയി- വേണി
ചോദ്യം കറക്ടായിരുന്നു, തമിഴ്നാടിനോട് മോദിജിക്ക് എന്താണ് അലർജി? പക്ഷെ കവിത ചതിച്ചു…
Page 2 of 4 1 2 3 4