BREAKING NEWS നടിയെ ആക്രമിച്ച കേസിൽ ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ മാത്രമാകും കുറ്റക്കാർ, ദിലീപടക്കം നാലുപ്രതികളെ വെറുതെവിടും, വിധി തയ്യാറാക്കിയശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചു, വിധിക്ക് ഒരാഴ്ച മുൻപ് വിശദാംശങ്ങൾ പ്രചരിച്ചു, ഊമക്കത്ത് ലഭിച്ചവരിൽ ഹൈക്കോടതി അഭിഭാഷക അസോ. ഭാരവാഹികളും!! ഉറവിടം കണ്ടെത്തണം- സംസ്ഥാന പോലീസ് മേധാവിക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതി by pathram desk 5 December 14, 2025