Tag: union budget 2025

കേരളത്തിന് അവ​ഗണന, ആവശ്യപ്പെട്ട കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല, ബീഹാറിന് വാരിക്കോരിക്കൊടുത്തു, മധ്യവർ​ഗത്തെ സന്തോഷിപ്പിച്ച ബജറ്റ്, കേരളത്തിൽ നിന്നുള്ള എംപിയോട് കേന്ദ്രത്തിനു എന്തോ ദേഷ്യമുണ്ടെന്നു തോന്നുന്നു- പികെ കുഞ്ഞാലിക്കുട്ടി
മോദി സർക്കാരിന്റെ മൂന്നാം സമ്പൂർണ ബജറ്റ് ഇന്ന് 11ന്, രാഷ്ട്രപതി തന‍്റെ പ്രസം​ഗങ്ങളിൽ ആവർത്തിച്ച് പറഞ്ഞ മധ്യവർ​ഗം ഏറെ പ്രതീക്ഷയിൽ..
പ്രതിപക്ഷ ബഹളത്തോടെ ബജറ്റ് അവതരണത്തിനു തുടക്കം, ഊന്നൽ നൽകുന്നത് ആറു മേഖലകൾക്ക്, പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എല്ലാ ​ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോ​ഗ്യ മേഖലയിലും ബ്രോഡ്ബാൻഡ് കണക്ഷൻ, കിസാൻ ക്രെഡിറ്റ് വായ്പ പദ്ധതി 5 ലക്ഷമാക്കി
കേന്ദ്ര ബജറ്റ് ആര് അവതരിപ്പിക്കും…? തുടർച്ചയായി എട്ട് കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകുമോ നിർമ്മല സീതാരാമൻ .. ? പ്രധാനമന്ത്രിമാർ ബജറ്റ് അവതരിപ്പിച്ച ചരിത്രവുമുണ്ട് ഇന്ത്യയ്ക്ക്… ബജറ്റ് അവതരണത്തിലുണ്ടായ മാറ്റങ്ങൾ…!! മോദി 3.0 ബജറ്റ് സുപ്രധാനം…