BREAKING NEWS ഉന്തിനൊപ്പം ഒരു തള്ളുമായി പാക് പ്രധാനമന്ത്രി!! മേയിൽ കിഴക്കൻ അതിർത്തിയിൽനിന്ന് പ്രകോപനമില്ലാതെ ആക്രമണമുണ്ടായി, ശത്രുക്കളെ ഞങ്ങൾ നാണംകെടുത്തി തിരിച്ചയച്ചു, ഇന്ത്യയുടെ 7 യുദ്ധവിമാനങ്ങൾ ഞങ്ങൾ തകർത്തു…ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ യുദ്ധത്തിന്റെ പ്രത്യാഘാതം മഹാദുരന്തമായേനെ, ശരിക്കും സമാധാനത്തിന്റെ ‘പ്രതി പുരുഷൻ’ by pathram desk 5 September 27, 2025