Tag: uma thomas

‌പരുക്കേറ്റതോടെ ഓർമ നഷ്ടപ്പെട്ടു, പിന്നെ വേദന അറിഞ്ഞില്ല, ഓർമ വന്നപ്പോൾ ചുറ്റും കാക്കിയിട്ടവർ… എന്നെ എന്തിനാ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് ആദ്യ ചോദ്യം… ആശുപത്രിയിലാണെന്നു പറഞ്ഞപ്പോൾ അവരോട് ദേഷ്യപ്പെട്ടു- അപകട അനുഭവം വിവരിച്ച് ഉമ തോമസ് എംഎൽഎ
ഉമാ തോമസിന് പിന്നാലെ ബിന്ദുവും തെന്നി വീണു…!!! മറൈൻ ഡ്രൈവിൽ  ഫ്ലവർ ഷോയ്ക്കിടെ പ്ലൈവുഡ് പലകയിൽ നിന്ന് തെന്നിവീണ് യുവതിക്ക് പരുക്ക്…!!  കോർപ്പറേഷൻ നിർത്താൻ ഉത്തരവിട്ട പരിപാടിയിലാണ് അപകടം…
അപേക്ഷ നൽകിയത് പരിപാടിക്ക് ഒരു ദിവസം മുൻപ്…!!! ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയെന്ന് നഗരസഭയെ തെറ്റിദ്ധരിപ്പിച്ചു..!!! തലേദിവസം പരിശോധനയ്ക്ക് എത്തിയപ്പോൾ സ്റ്റേജ് ഇല്ല…!! നിർമ്മിച്ചത് പരിപാടി നടക്കുന്ന ദിവസം…!!!  ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ…!!!
തലയടിച്ച് മുന്നിലേക്കാണ് വീണത്… റിബൺ ഉപയോഗിച്ച് കെട്ടിയ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരിക്കുന്നതിനിടെ താഴേക്ക് വീണു…!!! മതിയായ സുരക്ഷയില്ലായിരുന്നു.. ദൃക്സാക്ഷികൾ പറയുന്നു…
ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണു…!! ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്..!! അപകടം  ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെ…, വീണത് 20 അടി താഴ്ചയിലേക്ക്