Tag: ukrain

യുക്രൈനുമായുള്ള യുദ്ധത്തിന് തുടക്കമിട്ടത് റഷ്യയല്ല, പക്ഷെ ലക്ഷ്യം നേടിക്കഴിഞ്ഞ് മാത്രമേ യുക്രൈൻ യുദ്ധം റഷ്യ അവസാനിപ്പിക്കു!! പല പ്രവിശ്യകളിലും റഷ്യൻ ഭാഷ, യുക്രൈൻ നിരോധിച്ചു, ആളുകളെ ആരാധനാലയങ്ങളിൽനിന്ന് പുറത്താക്കി, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ റഷ്യ ഏതറ്റം വരെയും പോകും- വ്ലാഡിമിർ പുടിൻ
‘ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്, എന്നെ സംബന്ധിച്ച് റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുകയെന്നത് ‘പൂ പറിക്കുന്നതു പോലെ’ ഈസിയെന്നു കരുതി, പുടിനും സെലൻസ്‌കിയും തമ്മിലുള്ള ശത്രുത പ്രതീക്ഷിച്ചതിനേക്കാൾ കഠിനം- ചുവടുമാറ്റുന്നതായി സൂചന നൽകി ട്രംപ്
ട്രംപിന്റെ വാക്കിനു പുല്ലുവില നൽകി റഷ്യ!! മണിക്കൂറുകൾക്കിടെ യുക്രൈനിലേക്ക് തൊടുത്തുവിട്ടത് 574 ഡ്രോണുകളും 40 മിസൈലുകളും!! റഷ്യയുടെ നീക്കം യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങൾക്ക് തിരിച്ചടി- യുക്രൈൻ വിദേശകാര്യ മന്ത്രി