BREAKING NEWS ഇന്ത്യയ്ക്ക് വഴിമുടക്കിയായി ട്രംപ് വീണ്ടും!! ഇത്തവണ ചെക്ക് വയ്ക്കുന്നത് ചബഹാറിന്, പാക്കിസ്ഥാനെ മുട്ടാതെ ഇറാനിലൂടെ അറബിക്കടലിലേക്കുള്ള ഇന്ത്യയുടെ നേരിട്ടുള്ള ഏക കടൽ വാതിൽ അടയ്ക്കാനുള്ള ശ്രമത്തിൽ അമേരിക്ക, ഉപരോധ ഇളവ് ഏപ്രിൽ 26 വരെ മാത്രം, കത്ത് കിട്ടി ബോധിച്ചതായി കേന്ദ്രം, വാഷിങ്ടണുമായി ചർച്ച തുടരുന്നു by pathram desk 5 January 16, 2026