BREAKING NEWS ടിപി വധക്കേസ് പ്രതികളോട് ജയിൽ വകുപ്പിന് എന്താ സഹാനുഭൂതി!! പ്രതികളെ വിടുതൽ ചെയ്യുന്നതിൽ സുരക്ഷാപ്രശ്നമുണ്ടോയെന്ന് ആരാഞ്ഞ് ജയിൽ ആസ്ഥാനത്ത് നിന്ന് എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും കത്ത്, അതല്ല ഉദ്ദേശിച്ചതെന്ന് എഡിജിപി ബൽറാംകുമാർ ഉപധ്യായ, പ്രതികളെ വിട്ടയക്കണമെങ്കിൽ സുപ്രീം കോടതിയിൽ പോയി അപ്പീൽ വാങ്ങണം- കെക രമ by pathram desk 5 October 28, 2025