Tag: thirumala anil kumar

ജീവനൊടുക്കുന്നതിന് പത്ത് ദിവസം മുമ്പാണ് പരാതി നൽകണമെന്ന് അനിൽ കുമാർ പറഞ്ഞത്,  ഓട്ടോക്കൂലിയും നൽകി, എല്ലാവരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് സങ്കടം പറയുകയും ചെയ്തു. ബിജെപി കൗൺസിലറുടെ ആത്മഹത്യയിൽ  വെളിപ്പെടുത്തലുമായി പരാതിക്കാരി
അന്ത്യാഭിലാഷം പോലെ അയാൾ ആത്മഹത്യാ കുറിപ്പിൽ എഴുതി… ഒറ്റപ്പെട്ടുപോയി, കുടുംബത്തെ വേട്ടയാടരുത്!! മരണത്തെ സ്വയം വരിക്കും മുൻപ് മരണാന്തര ചടങ്ങിനായി 10,000 രൂപ കവറിലിട്ടുവച്ചു… മരണത്തിലും ബാധ്യതയാകാതെ അനിൽ കുമാറിന്റെ മടക്കം