BREAKING NEWS

ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത് കുടുംബത്തോട് ആലോചിക്കാതെ, ​ഗൂഢാലോചന നടന്നു, ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന് കടുംവെട്ടിടാൻ ശ്രമം… ചാണ്ടി മന്ത്രിയാകണമെന്ന ആ​ഗ്രഹമില്ല, പക്ഷെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കണം- മറിയാമ്മ ഉമ്മൻ

· · 1 min read
Share: Copied!

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചത് കുടുംബത്തോടോ, ഉമ്മൻചാണ്ടിയോടോ, ആലോചിക്കാതെയെന്ന് ഭാര്യ മറിയാമ്മ. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അത് ആരൊക്കെയെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതത്തിന് കടുംവെട്ടിടാനായിരുന്നു ശ്രമം. പക്ഷെ അത് വിജയിച്ചില്ല. ഒരു ചാനലിനോട് സംസാരിക്കവെ അവർ പറഞ്ഞു.

അതുപോലെ മകൻ ചാണ്ടി ഉമ്മൻ മന്ത്രിയാകണമെന്ന ആഗ്രഹമൊന്നും തനിക്കില്ല. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കണം. മറ്റ് കാര്യങ്ങളൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നത്. യുഡിഎഫ് അധികാരത്തിൽവരും. മറിയയുടെ മത്സരം സംബന്ധിച്ച് ചാണ്ടി ഉമ്മൻ പറഞ്ഞത് ഉമ്മൻചാണ്ടിയുടെതന്നെ അഭിപ്രായമാണെന്നും അവർ കൂട്ടിച്ചേർത്തു.

ട്രംപ് ഫോർമൂസിൽ നിന്ന് പിൻവാങ്ങുന്നു? കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ, സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കും?

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026