BREAKING NEWS നിയമത്തെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്… ഭാര്യയെ വേണേൽ കാലുമടക്കി തൊഴിക്കാം, അടിക്കാം, പക്ഷെ എല്ലൊടിയാതെ സൂക്ഷിക്കണം, പ്രത്യേക്ഷത്തിൽ മുറിവുകൾ കാണരുത്, ഇനി ഭർത്താവിനെ അകത്താക്കണമെങ്കിലോ, ഭാര്യ അത് കോടതിയിൽ പോയി ജഡ്ജിയെ മുറിവ് കാണിച്ച് ബോധ്യപ്പെടുത്തണം, ശിക്ഷ 15 ദിവസം!! ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുവീട്ടിൽ പോയാൽ 3 മാസം ജയിലിൽ, … പ്രാകൃത നിയമമിറക്കി താലിബാൻ by pathram desk 5 February 19, 2026