BREAKING NEWS എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും? മദ്രാസ് ഹൈക്കോടതി ഈ ചോദ്യം ചോദിച്ചത് വെറും ഒരാഴ്ച മുൻപ്!! ഇന്നിതാ പൊലിഞ്ഞത് 33 ജീവനുകൾ, ദുരന്തം വിതച്ച റാലി വിജയ് നടത്തിയത് ഹൈക്കോടതി വിധി മറികടന്ന് by pathram desk 5 September 27, 2025