BREAKING NEWS ‘അവനെ (സഞ്ജുവിനെ) അഭിഷേകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? തിലകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്’’– പരിഹസിച്ച് സൂര്യകുമാർ!! അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് എനിക്ക് ആശങ്ക, സ്വന്തം ശൈലിയിൽ തന്നെ കളിക്കാനാണ് അഭിഷേകിനോട് ടീം ആവശ്യപ്പെട്ടിട്ടുള്ളത്….തിലക് അങ്ങനെ കളിക്കുന്നത് ഞങ്ങൾ ആവശ്യപ്പെട്ടിട്ട്… ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജുവിനെ ഇറക്കില്ല?- video by pathram desk 5 February 22, 2026
BREAKING NEWS ഇന്ത്യ സെമി കാണില്ല, സൂപ്പർ എട്ടിൽതന്നെ ആ യാത്ര അവസാനിക്കും… പ്രവചനം നടത്തി മുൻ പാക് താരം!! പാക്കിസ്ഥാനോടൊഴികെ എല്ലാ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിര അമ്പേ പരാജയം, മറുസൈഡിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും… by pathram desk 5 February 20, 2026
BREAKING NEWS അപരാജിത കുതിപ്പിൽ ടീം ഇന്ത്യ!! ഓറഞ്ച് പടയെ 17 റൺസിന് തകർത്ത് സ്കൈയും സംഘവും, അർധ സെഞ്ചുറിയും രണ്ടു വിക്കറ്റുമായി ശിവം ദുബെ by pathram desk 5 February 18, 2026
BREAKING NEWS ‘ആദ്യം നീയൊരു സിംഗിളെങ്കിലും എടുക്ക്… പിന്നീട് ആക്രമിച്ച് കളിക്കാം’… അഭിഷേക് ശർമയെ ഉപദേശിച്ച് ഗവാസ്കർ!! നെതർലൻഡിനെതിരെ സഞ്ജു ഇന്നിറങ്ങും, സൂപ്പർ എട്ടിനു മുൻപ് ഇഷാനും ബുംറയ്ക്കും വിശ്രമം? by pathram desk 5 February 18, 2026
BREAKING NEWS ഈ ഒരു ഞായർ പാക്കിസ്ഥാൻ ജന്മത്ത് മറക്കില്ല, അടി വന്നത് ഏത് വഴിയെന്നു പോലും ഓർമ കാണില്ല, ഏഷ്യാക്കപ്പിൽ എട്ടുവിക്കറ്റിന് മുക്കിയെടുത്തു ഇന്ത്യൻ പെൺപട!! ലോകകപ്പിലാകട്ടെ 61 റൺസിന് അടിച്ച് തെറുപ്പിച്ചു… രണ്ടായാലും ദയനീയം ഈ വധം ഇന്ത്യക്കാരേ… by pathram desk 5 February 16, 2026
BREAKING NEWS അങ്ങനെ ആഗയുടെ ആ ആഗ്രഹം അങ്ങ് നിറവേറി!! അഭിഷേക് ആഗയുടെ ബോളിൽ തന്നെ പുറത്ത്!! റൺസെന്നുമെടുക്കാതെ പുറത്താകുന്നത് ഇത് രണ്ടാം തവണ, അർധശതകവുമായി ഇഷാനും പുറത്ത് 125-3 by pathram desk 5 February 15, 2026
BREAKING NEWS ആഗയ്ക്ക് അഭിഷേകിനെ കളത്തിലിറക്കണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ഞങ്ങൾ അവനെ ഇറക്കും!! ടോസ് സമയത്തെ ഹസ്തദാനം… നമുക്ക് അപ്പോൾ കാണാം, 24 മണിക്കൂർ കൂടി കാത്തിരിക്കൂ…ചിലപ്പോൾ പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള ചോദ്യങ്ങളും വരാം, എന്ന് കരുതി അത് എഴുതാതിരിക്കാൻ പറ്റില്ലല്ലോ. താരിഖിൻറെ ബൗളിംഗ് വ്യത്യസ്തമാണ്, പക്ഷേ കീഴടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല…നയം വ്യക്തമാക്കി സൂര്യകുമാർ by pathram desk 5 February 15, 2026
BREAKING NEWS ഡൽഹിയിൽ ചക്രവർത്തിയായി വരുൺ, സ്പിൻ ചുഴിയിൽ കറങ്ങിവീണ് നമീബിയ… 93 റൺസിന്റെ കൂറ്റൻ ജയം!! ബോളിങ്ങിൽ കേമന്മാരായി ഇന്ത്യ… പക്ഷെ ബാറ്റിങ്ങിൽ വീണ്ടും പരാജയം, കുഞ്ഞന്മാരായ യുഎസ്- നമീബിയ ബോളർമാർക്കു മുന്നിൽ വിറച്ചത് ഇന്ത്യയുടെ എണ്ണംപറഞ്ഞ ബാറ്റർമാർ, പാക്കിസ്ഥാനെതിരെയും സഞ്ജു? സൂചന നൽകി ക്യാപ്റ്റൻ by pathram desk 5 February 13, 2026
BREAKING NEWS വന്നവർ വന്നവർ ഇന്ത്യയെ ഞെട്ടിക്കുകയാണല്ലോ… യുഎസിനു പിന്നാലെ നമീബിയയും!! അവസാന രണ്ട് ഓവറിൽ തെറുപ്പിച്ചത് ഇന്ത്യയുടെ 5 വിക്കറ്റുകൾ… സഞ്ജുവിന്റെ കിടിലൻ തുടക്കം, ഇഷാന്റെ വെടിക്കെട്ട്, ഏറ്റെടുത്ത് പാണ്ഡ്യ… പിന്നീടങ്ങോട്ട് വെറും ചടങ്ങുപോലെ ഇന്ത്യൻ ബാറ്റിങ് നിര- നമീബിയയ്ക്ക് 210 റൺസ് വിജലയലക്ഷ്യം by pathram desk 5 February 12, 2026
BREAKING NEWS രണ്ടര വർഷത്തിനു ശേഷമുള്ള ‘സിറാജിക്ക’യുടെ വരവ് വെറും വരവായിരുന്നില്ല മോനേ… ഒന്നൊന്നര വരവായിരുന്നു… പകരക്കാരനായി കളത്തിലിറങ്ങി നായകനായി കളത്തിന് വെളിയിലേക്ക്- മൂന്ന് വിക്കറ്റ്, ഒരു ക്യാച്ച്, ഇന്ത്യയെ വിറപ്പിച്ച അമേരിക്കയെ എറിഞ്ഞിട്ട് ചുരുട്ടിക്കൂട്ടി ഇന്ത്യ by pathram desk 5 February 8, 2026