Tag: t 20

പാക്കിസ്ഥാന്റെ ഊഴം കഴിഞ്ഞതേയുള്ളു, ദേ വരുന്നു അടുത്തത്!! ഇന്ത്യാ- പാക് മത്സരത്തിന് വെല്ലുവിളിയുമായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം… മഴയ്ക്കുള്ള സാധ്യത 50-70% വരെ, ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ, 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം… ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നൽ- കാലാവസ്ഥാ പ്രവചനം
കിവികളെ നിർത്തിപ്പൊരിച്ച് അടിച്ച് അഭിഷേകും സ്കൈയ്യും… നിലം തൊടീച്ചില്ല, 14 ബോളിൽ ഫിഫ്റ്റിയടിച്ച് അഭിഷേക്, 10 ഓവറിൽ കളി ജയിച്ച് പണിതീർത്ത് ടീം ഇന്ത്യ… ‘കടലോളം സങ്കടമുണ്ടുട്ടോ ഹെൻട്രി, ഞങ്ങളെ ചെക്കനെ ക്രീസിൽ ശരിക്കൊന്നു കാലുകുത്താനെങ്കിലും അനുവ​ദിക്കാരുന്നു’… ​ഗോൾഡൻ ​ഡക്കായി സഞ്ജു
സ‍ഞ്ജുവിനെ കരയ്ക്കിരുത്തി കളത്തിലിറങ്ങിയ ​ഗിൽ ദേ വന്നു… ദാ പോയി, രണ്ടു പന്തിൽ നാലു റൺസ്, മൂന്നാം പന്തിൽ മാർകോ യാൻസന്റെ കൈകളിൽ… ​ഗില്ലിന്റെ ഫോമില്ലായ്മ ബിസിസിഐയ്ക്ക് തലവേദന?