BREAKING NEWS “അത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു, പരിചയസമ്പന്നനായ താരമാണ്, ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്, അവന്റെ കോപം സ്വാഭാവികം”!! ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായെന്ന് സമ്മതിച്ച് സൂര്യകുമാർ by pathram desk 5 March 12, 2026
BREAKING NEWS ഒടുവിൽ അതങ്ങ് സമ്മതിച്ചു, നായകൻ സഞ്ജുതന്നെ, അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെ!! അവസാന ഓവറുകളിൽ ആരെങ്കിലും എൻറെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു, അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാൻ, ബുമ്രയും അർഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയം- സൂര്യകുമാർ by pathram desk 5 March 6, 2026
BREAKING NEWS സൂര്യകുമാർ യാദവ് ഒരുപാട് മെസേജ് അയച്ചു, പക്ഷേ ക്രിക്കറ്റ് താരത്തെ ഡേറ്റ് ചെയ്യാൻ തനിക്ക് താൽപര്യമില്ല, വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് നടിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് by Pathram Desk 8 January 17, 2026