Tag: suresh gopi

2016ൽ എംപിയായ കാലഘട്ടം മുതൽ മോദിജിയോട് ആവശ്യപ്പെടുന്നതാണ് എനിക്ക് ട്രൈബൽ തരൂ.. എന്ന്.. ഒരു ഉന്നതകുലജാതൻ അവരുടെ ഉന്നമനത്തിന് ട്രൈബൽ മന്ത്രിയാകണം… അതേപോലെ ആദിവാസി വിഭാഗത്തിൽപെട്ട ഒരാൾ മുന്നാക്ക ജാതികളുടെ മന്ത്രിയാക്കണം… സുരേഷ് ഗോപി പറഞ്ഞത് ഇതാണ്….
എല്ലാവരും അടിമയായിരിക്കണം എന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം…!!! രാഷ്ട്രപതിയെ അപമാനിച്ചു…!!! ഉന്നതകുലജാതരെ തീരുമാനിക്കുന്നത്  സുരേഷ്‌ഗോപിയാണോ..? പ്രതികരിച്ച് കെ. രാധാകൃഷ്ണൻ
പുച്ഛം മാത്രം ബാക്കി! ആചാര പ്രശ്‌നങ്ങളില്‍ പൂരനഗരി കത്തുമ്പോള്‍ തിരിഞ്ഞു നോക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; കോടതി വിധിയില്‍ ആശ്വാസം കണ്ടെത്തി ദേവസ്വങ്ങള്‍; വികസന പ്രഖ്യാപനങ്ങളും ആവിയായി
ഈ അമ്മയെ ഇങ്ങ് എടുക്കുവാ… എന്ന് പറയാതെയെടുത്ത ഒരു മകനാണ് ഞാൻ…!!! അമ്മയുടെ മൂത്ത സന്താനത്തിൻ്റെ സ്ഥാനമാണ് ഞാനിങ്ങ് എടുത്തിരിക്കുന്നത്.. ശാരദ ടീച്ചറുടെ നവതി ആഘോഷച്ചടങ്ങിലെത്തി സുരേഷ് ഗോപി…!!
Page 3 of 4 1 2 3 4