BREAKING NEWS “എയിംസ് വരും കേട്ടോ മറ്റേ മോനെ”… പഞ്ച് ഡയലോഗ് മറന്നുപോയോ സാറേ?… ‘ഒരു ഇലക്ഷൻ പ്രചരണത്തിലും എയിംസിനെ സംബന്ധിച്ച് അങ്ങനെ ഒരു വാക്കേ ഉച്ചരിച്ചിട്ടില്ല, നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തു നോക്കാം’ മലക്കംമറിഞ്ഞ് സുരേഷ് ഗോപി by pathram desk 5 August 28, 2026
BREAKING NEWS “ചെയ്യാത്ത തെറ്റിന് തനിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട പിശാചുക്കൾ ഇതിന് പ്രായശ്ചിത്തം ചെയ്യണം”, ഇത്രയും അധമനാകാൻ പാടില്ല, ഇതിന്റെ പേരിൽ വരാനിരിക്കുന്ന വിവാദങ്ങളെ നെഞ്ചുവിരിച്ച് നേരിടും, പുലിക്കളി സംഘങ്ങൾക്ക് ഫണ്ട് നല്‍കാതെ ടൂറിസം വകുപ്പ് തനിക്കെതിരെ കളിച്ചത് ഹീനമായ രാഷ്ട്രീയം- സുരേഷ് ഗോപി by Pathram Desk 8 August 18, 2026
BREAKING NEWS ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി by pathram desk 5 August 14, 2026
BREAKING NEWS ‘കേരളം, കേരളം… കേളി കൊട്ടുണരുന്ന കേരളം…‘ ‘കേരളം’ ബില്ലിന് പിന്തുണയുമായി ലോക്സഭയിൽ പാട്ടുപാടി സുരേഷ് ഗോപി; നിറഞ്ഞ കൈയ്യടി by Pathram Desk 7 August 13, 2026
BREAKING NEWS ’ഇ20 പെട്രോൾ സുരക്ഷിതം’; ശാസ്ത്രീയ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് അവതരിപ്പിച്ചതെന്ന് ആവർത്തിച്ച് കേന്ദ്രം; നിര്‍ദേശിക്കും പ്രകാരം ഉപയോഗിച്ചാല്‍ ഒരു പ്രശ്നവുമില്ലെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി by Pathram Desk 7 July 31, 2026