BREAKING NEWS കുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കില്ല, ഹരികുമാറിന്റെ ശമ്പളം വാങ്ങാൻ മാസത്തിൽ ശ്രീതുവോ, അമ്മയോ വരും… ശ്രീതു തല മുണ്ഡനം ചെയ്തത് ഞാൻ പറഞ്ഞിട്ടല്ല, 36 ലക്ഷം രൂപ വാങ്ങിയിട്ടില്ല… തെളിവുകൾ ഉണ്ടെങ്കിൽ നടപടിയെടുക്കാം… ബ്ലാക്ക് മെയിൽ ആയിരുന്നോ ഉദ്ദേശമെന്ന സംശയമുണ്ട്… മാധ്യമങ്ങളിൽ പോലീസ് കള്ളനായി ചിത്രീകരിച്ചു…ദേവീദാസൻ by pathram desk 5 February 4, 2025