BREAKING NEWS ബസിനുള്ളിൽ നിന്ന് പകർത്തിയ മൂന്ന് വീഡിയോ ദൃശ്യങ്ങൾ ഒന്നാക്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു, കേസെടുത്തെന്നറിഞ്ഞതോടെ ഫോൺ ഓഫ് ചെയ്തു മുങ്ങി, ഇതിനിടെ ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയിലേക്ക്, കേസ് നാളെ പരിഗണിക്കാനിരിക്കെ പിടിവീണു…മഫ്തിയിലെത്തിയ വനിത പോലീസ് ഉൾപെടുന്ന സംഘം ഷിംജിതയെ പിടികൂടിയത് ബന്ധുവീട്ടിൽ നിന്ന്… ഒടുവിൽ 14 ദിവസത്തേക്ക് റിമാൻഡിൽ by pathram desk 5 January 21, 2026