Tag: school bus accident

വിദ്യാർഥിയെ കയറ്റാൻ നിർത്തിയ സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു!! ബസ് ഓടയിലേക്കു മറിഞ്ഞു, നിയന്ത്രണംവിട്ട തീർഥാടക വാഹനം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ റോഡിലേക്ക് തെറിച്ചുവീണു, നാലു വിദ്യാർഥികൾക്ക് പരുക്ക്
നിയന്ത്രണം വിട്ട് സ്കൂൾ ബസ് ചായക്കടയിലേക്ക് ഇടിച്ചു കയറി, ഒരാൾ മരിച്ചു, വിദ്യാർഥികടക്കം ആറുപേർക്കു പരുക്ക്, ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി
എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ നിർത്തിയ സ്കൂൾ ബസ് പുറകിലേക്ക് നീങ്ങി മറിഞ്ഞ് അപകടം, 22 കുട്ടികൾക്ക് പരുക്ക്, അപകടത്തിൽപ്പെട്ടത് പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ്