Tag: sanju samson

സ്റ്റംപുകൾക്കു പിന്നിലെ വിശ്വസ്തൻ നമ്മുടെ മലയാളിച്ചേട്ടൻ തന്നെ… വലതുവശത്തേക്ക് വായുവിൽ പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, ഫുട്ബോളിൽ ഗോൾ കീപ്പറുടെ അസാധ്യ സേവ് പോലെ… കമൻറേറ്റർമാർ, ആർത്തുവിളിച്ച് ചെപ്പോക്ക്
സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം
‘അവനെ (സഞ്ജുവിനെ) അഭിഷേകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? തിലകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്’’– പരിഹസിച്ച് സൂര്യകുമാർ!! അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് എനിക്ക് ആശങ്ക, സ്വന്തം ശൈലിയിൽ തന്നെ കളിക്കാനാണ് അഭിഷേകിനോട് ടീം ആവശ്യപ്പെട്ടിട്ടുള്ളത്….തിലക് അങ്ങനെ കളിക്കുന്നത് ഞങ്ങൾ ആവശ്യപ്പെട്ടിട്ട്… ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജുവിനെ ഇറക്കില്ല?- video
‘അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ കളിപ്പിച്ചേക്കരുത്, സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങൾ നൽകിക്കഴി‍ഞ്ഞു, അവൻ ഫോംഔട്ടാണ്… വാഷിങ്ടൻ സുന്ദറിനെ ഓപ്പണറായി ഇറക്കണം, ഓൾ റൗണ്ടർ വരുമ്പോൾ റിങ്കു സിങ്ങിനെ പുറത്തിരുത്തണം’- മുൻ ഇന്ത്യൻ താരം
‘സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ഏഷ്യാക്കപ്പ് നേടില്ല’… സഞ്ജുവിനായി ശത്രുപാളയത്തിൽ പൊരിഞ്ഞ തർക്കം,’ ഞാനിനി ചർച്ച അവതരിപ്പില്ല’… പിണങ്ങി അവതാരകൻ !! വൈറലായി മലയാളി താരത്തെയും ബാബറിനേയും താരതമ്യം ചെയ്തുള്ള പാക് ടെലിവിഷൻ ചർച്ച- Video
അഭിഷേക്–സഞ്ജു സഖ്യം പൊളിക്കാൻ മാത്രം എന്താണ് തെറ്റായി അവർ ചെയ്തത്?, ഏഷ്യാകപ്പിൽ വലിയ മത്സരങ്ങളിലെ സമ്മർദം സഞ്ജു എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നു നമ്മൾ കണ്ടു!! ഇന്ത്യ ട്വന്റി20 ലോകകപ്പ് നിലനിർത്തണമെന്നുണ്ടെങ്കിൽ അഭിഷേക്– സഞ്ജു സാംസൺ സഖ്യം ഓപ്പണിങ്ങിൽ ഉണ്ടാകണം- റോബിൻ ഉത്തപ്പ
കാത്തിരുന്ന ആ വാർത്തയെത്തി… മാനസപുത്രൻ പുറത്ത്, ‘ചേട്ടൻ’ അകത്ത്!! ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സ‍ഞ്ജു, ഇഷാൻ കിഷൻ, റിങ്കുസിങ് ടീമിൽ, ശുഭ്മൻ ഗിൽ, ജയ്സ്വാൾ പുറത്ത്, ആദ്യ മത്സരം യുഎസിനെതിരെ
Page 2 of 4 1 2 3 4