Tag: sabharimala conroversy

പോറ്റിക്കു അടിച്ചുമാറ്റാനുള്ള വഴിവെട്ടിയതു തന്ത്രി…തന്ത്രിയെ കുരുക്കി പോറ്റി!! ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം അടിച്ചുമാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നു, തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദം, പോറ്റിക്കു ലഭിച്ച ലാഭത്തിൻറെ പങ്ക് തന്ത്രിയും കൈപ്പറ്റി? ശബരിമല സ്വർണക്കൊള്ളയിൽ കണ്ഠരര് രാജീവര് അറസ്റ്റിൽ
‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ സമ്മർദ്ദം താങ്ങാനാകുന്നില്ല’, മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു!! ശബരിമല സ്വർണകൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
10 ലക്ഷത്തിന് അഞ്ച് രൂപ കുറവ്, ദ്വാരപാലക ശില്പങ്ങളിൽ പൂശി ബാക്കിവന്ന സ്വർണത്തിന് 9,99,995 രൂപ ദേവസ്വത്തിന് നൽകി, തുക നൽകിയത് അന്നദാന ട്രസ്റ്റിലേക്ക്, ബെല്ലാരിയിൽ വന്ന് 474 ഗ്രാം സ്വർണ്ണം റിക്കവറി ചെയ്തത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി!! അയ്യപ്പന് സ്വർണമാല നിർമിച്ചു നൽകി, എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ 43,000 രൂപയുടെ ഇൻഷുറൻസ് എടുത്തു- ഗോവർധൻ ഹൈക്കോടതിയിൽ
വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോ​ഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്
സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നു, മാർക്കോ, ആർഡിഎക്സ് പോലുള്ള വയലൻസ് സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണം- രമേശ് ചെന്നിത്തല
കുരുക്ക് മുറുകി, 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വർണം മോഷ്ടിച്ചു!! കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പ്രതി, എ പത്മകുമാർ വീണ്ടും റിമാൻഡിൽ
പോറ്റിയെ ശബരിമലയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തി തന്നതും തന്തി കണ്ഠരര് രാജീവര്, പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിൽ- രാജീവർക്കു കുരുക്കിട്ട് പത്മകുമാറിന്റെ മൊഴി, സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന ചോദ്യത്തിൽ മൗനം
കാസ ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വർഗീയ പ്രസ്ഥാനം, പിന്നിൽ ആർഎസ്എസ്, മുസ്‌ലിം വിരുദ്ധത ഇതിന്റെ മുഖമുദ്ര- എംവി ഗോവിന്ദൻ
പത്മകുമാർ പറഞ്ഞത് നുണ, ​പോറ്റിയുമായി അടുത്ത ബന്ധം, വീട്ടിൽ നിത്യ സന്ദർശകൻ, റിയൽഎസ്റ്റേറ്റ് ബിസിനസിൽ കൂട്ടാളി!! ആറന്മുള, പത്തനംതിട്ട, തിരുവനന്തപുരം ഭാ​ഗത്ത് നടത്തിയ ഭൂമിയിടപാടുകളുടെ രേഖകൾ കണ്ടെത്തി? ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി എസ്ഐടി
ശബരിമലയിൽ സർവ സ്വാതന്ത്ര്യം, പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡൻറിൻറെ മുറി, പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന- ജീവനക്കാരുടെ മൊഴി, എ പത്മകുമാറിനുള്ള കുരുക്ക് മുറുകുന്നു!! കളളപ്പണ ഇടപാട് നടന്നതായി സംശയം, എഫ്ഐആർ, അനുബന്ധ മൊഴികളുടെ പകർപ്പ് തേടി അന്വേഷണ സംഘം ഹൈക്കോടതിയിൽ, ഹർജി ഇന്ന് പരി​ഗണിക്കും
Page 1 of 4 1 2 4