BREAKING NEWS വാടകയ്ക്കെടുത്ത കാർ തിരികെ നൽകിയില്ല, പകരം വസ്തു എഴുതി നൽകാമെന്ന് മറുപടി, ഓക്കെ പറഞ്ഞപ്പോൾ വസ്തുവുമില്ല, കാറുകളുമില്ല!! വാഹനങ്ങൾ തിരികെ ചോദിച്ച ഉടമയെ ഇടിച്ച് ബോണറ്റിൽകേറ്റി കാർ പറപ്പിച്ചത് 10 കിലോമീറ്ററോളെ, ആലുവ സ്വദേശിയായ യുവാവ് രക്ഷപെട്ടത് നാട്ടുകാരുടെ ഇടപെടലിൽ by pathram desk 5 November 21, 2025