BREAKING NEWS ഡോക്ടറെ ചതിച്ചത് കള്ളനല്ല, ഗൂഗിൾ മാപ്പ്!! മാപ്പ് നോക്കി വിവിധ റെസിഡൻസ് ഏരിയകളിലൂടെ സഞ്ചരിച്ച് ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിലത്തി, 45 പവൻ അടിച്ചുമാറ്റി നിർമാണത്തിലിരുന്ന വീട്ടിൽ കയറി ഒരുറക്കവും പാസാക്കി നേരെ ബംഗാളിലേക്ക്, അന്തർ സംസ്ഥാന മോഷ്ടാവ് റിമാൻഡിൽ by pathram desk 5 October 12, 2025