BREAKING NEWS കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ രാം നാരായണനെ മർദിച്ചു, തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, അടിച്ച് പുറം തകർത്തു, മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടി, ഒന്നാം പ്രതിക്കെതിരെ നിലവിൽ 15-ലധികം കേസുകൾ, മർദനം തടയാനെത്തിയവരെ ഭീഷണിപ്പെടുത്തി- റിമാൻഡ് റിപ്പോർട്ട്!! പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ല, റാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും- മുഖ്യമന്ത്രി by pathram desk 5 December 22, 2025