BREAKING NEWS റാഗിങ് പ്രതികളിലൊരാൾ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഫേസ്ബുക്കിൽ ‘രാഹുൽരാജ് കോമ്രേഡ്’, ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാംസ്ഥാനം… പ്രതികളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംഘടന by pathram desk 5 February 13, 2025