Tag: rahul mangoottathil

മിന്നാരത്തിലെ ശോഭനക്ക് ശേഷം ഇത്രയും ഗുരുതര രോഗം വന്നത് വീണാ ജോര്‍ജിന്,  മുദ്രാവാക്യം കഴുത്തിൽ തട്ടി  കഴുത്ത് ഉളുക്കിയ മന്ത്രിയുടെ രോഗം മണിക്കൂറോളം പരിശോധിച്ചിട്ടും കണ്ടെത്താനായില്ല, സർക്കാർ ആശുപത്രിയിൽ പോയ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ  സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?? വെറുതെയല്ല പൈസയുള്ളവർ അമേരിക്കയിൽ  ചികിത്സയ്ക്ക് പോകുന്നത്, പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
യുവതിയുമായി ഹോട്ടലില്‍ റൂമെടുത്തിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ഹോട്ടല്‍ രജിസ്റ്ററില്‍ രാഹുലിന്റെ പേര്,  സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാകാതെ പൊലീസ്