Tag: putin

അമേരിക്കയുടെ ടോമാഹോക്ക് മിസൈൽ ഭീഷണി മറി കടക്കാൻ ബ്യൂറെവെസ്റ്റ്നിക്!! ഇത് ലോകത്ത് ആർക്കുമില്ലാത്ത ആണവ മിസൈൽ, 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി, 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് റഷ്യ- സൈനിക വേഷത്തിൽ പുടിൻ
38 പേരുടെ മരണത്തിനിടയാക്കിയ ‘അസർബെയ്ജാൻ വിമാനം തകർന്നത് തങ്ങൾക്കു പറ്റിയ കൈപ്പിഴ!! തൊടുത്തത് യുക്രൈൻ ഡ്രോണുകളെ ലക്ഷ്യമിട്ട്, പക്ഷെ മിസൈലുകൾ വിമാനത്തിന് ഏതാനും മീറ്റർ അകലെവെച്ച് പൊട്ടിത്തെറിച്ചു’,  പുടിന്റ കുറ്റസമ്മതം
പുടിന്റെ ചോരക്കൊതി എന്നു തീരും? റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി മരിച്ചു; മരണം ആദ്യത്തെ കണ്‍മണിയെ ഒരുനോക്കു കാണാതെ; യുക്രൈന്‍ യുദ്ധം റഷ്യക്കു നല്‍കിയത് കനത്ത നാശം