BREAKING NEWS നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡോക്ടർക്ക് ഹിജാബ് നീക്കാൻ നിർദേശം, പിന്നാലെ ഹിജാബ് വലിച്ചൂരിമാറ്റി ബീഹാർ മുഖ്യമന്ത്രി!! നിതീഷ് ബാബു ഇപ്പോൾ 100 ശതമാനം സംഘിയായി മാറിയോ?”- ആർജെഡി, സംസ്ഥാനത്ത് സ്ത്രീകൾ എത്രത്തോളം സുരക്ഷിതരായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ? ഈ അശ്ലീലം ക്ഷമിക്കാൻ കഴിയാത്തതാണ്”- കോൺഗ്രസ്…Video by pathram desk 5 December 16, 2025