Tag: pm shri

ഫണ്ട് കിട്ടുമെന്ന് കരുതി കുട്ടികളെ എന്തും പഠിപ്പിക്കാമെന്നാണോ കരുതുന്നത്, ഫണ്ടിനുവേണ്ടിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നത് വിശ്വസനീയമല്ല!! സർക്കാരിന്റെ അവസാന കാലത്ത് എന്തിനിതു ചെയ്തു എന്നതാണ് ആശ്ചര്യം… പികെ കുഞ്ഞാലിക്കുട്ടി
അന്നേ നിലപാട് അറിയിച്ചിരുന്നു, ഞങ്ങൾക്കും ആശങ്കയുണ്ട്!! എസ്എഫ്ഐ എന്നും ദേശീയ വിദ്യാഭ്യാസ നയത്തിന് എതിര്, അവരുടെ വർഗീയ നിലപാട് വിദ്യാർത്ഥി സമൂഹത്തിന് അപകടം- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി
‘സാർ യെസ്, യെസ് എന്നു പറഞ്ഞുകൊണ്ടിരിക്കാതെ പറയാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണം’- സ്പീക്കറോട് വിഡി സതീശൻ!! അയ്യപ്പന്റെ നാല് കിലോ സ്വർണം അടിച്ചുമാറ്റി, സഭയിൽ അടിയന്തരപ്രമേയത്തിന് അനുവാദമില്ല- വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം
സംസ്ഥാനത്തിനുള്ള കുരുക്കോ പിഎം ശ്രീ? സിപിഐയിടെ എതിർപ്പിന് പുല്ലുവില നൽകി പിഎംശ്രീയിൽ ഒപ്പിട്ട് സംസ്ഥാന സർക്കാർ, തടഞ്ഞുവച്ച 1500 കോടി കേരളത്തിന്!! മുന്നണി മര്യാദയുടെ ലംഘനം- ബിനോയ് വിശ്വം, ഇന്ന് അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ്
രാഹുലിന്‌റെ ആശങ്ക ശരിയാണ്, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം പോലും പാർട്ടി നേട്ടത്തിനായി ബിജെപി ഉപയോ​ഗിക്കുന്നു, കോൺഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലിൽ ബർത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂർ- ബിനോയ് വിശ്വം
Page 2 of 2 1 2