BREAKING NEWS ഭാര്യയെ പുറത്താക്കാന്‍ പോലീസിനെ വിളിക്കുന്നവൻ സമൂഹത്തെ എങ്ങനെ സേവിക്കും?? തെരഞ്ഞെടുപ്പിന് തന്നെ ഉപയോഗിച്ചു, പിന്നീട് മറ്റൊരു സ്ത്രീയുടെ കൂടെ ഹോട്ടലിൽ മുറിയെടുത്തു, ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോകുന്നത് എങ്ങനെ സഹിക്കാനാകും, ഭോജ്പുരി നടന്‍ പവന്‍ സിങ്ങിനെതിരെ ആരോപണവുമായി ഭാര്യ by Pathram Desk 8 October 7, 2025