Tag: Palestine

പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ എന്താണ് തെറ്റ്?’ ഗാസയിൽ ഒരു തലമുറ മുഴുവൻ തുടച്ചുനീക്കപ്പെടുന്നു, ഇവിടെ എന്തിനും ഏതിനും ആളുകളെ പിടികൂടുകയാണ്, ഹിന്ദുത്വ ഞങ്ങൾ അനുവദിക്കില്ല, ‘ജയ് ശ്രീ റാം’ അല്ലെങ്കിൽ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിപ്പിക്കാമെന്ന് കരുതണ്ട, ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല നടത്തുന്നത് ബിജെപി അജണ്ട- മെഹബൂബ മുഫ്തിയുടെ മകൾ
സ്കൂൾ കലോത്സവത്തിനിടെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ, കഴിയും മുൻപ് കർട്ടനിട്ട് അധ്യാപകൻ, കലോത്സവം നിർത്തിവച്ചു, പോലീസിനെ വിളിച്ചുവരുത്തി വിദ്യാർഥികളെ വിരട്ടിയോടിച്ചുവെന്നും ആരോപണം