Tag: Pakistan

ഇന്ത്യ തകർത്ത ലഷ്‌കറെ തൊയ്ബയുടെ മർകസ് തായ്ബ പുനർനിർമാണത്തിന് പാക് സർക്കാർ വക നാലുകോടി രൂപ, ബാക്കി പണം കണ്ടെത്തുക പ്രളയദുരിതാശ്വാസത്തിനായുള്ള ധനസമാഹരണത്തിന്റെ മറവിൽ, സൈന്യവും ഐഎസ്‌ഐയും സഹായിക്കും- രഹസ്യാന്വേഷണ റിപ്പോർട്ട്
അമേരിക്കയുമായുള്ള ആ കൂട്ടുകെട്ട് അങ്ങട് പിടിച്ചില്ലാ… കൊടുത്തു കനത്തിലൊരു പണി!! പാക്കിസ്ഥാനുമായുള്ള 52 ലക്ഷം കോടിയുടെ റെയിൽവേ നവീകരണ പദ്ധതിയിൽ നിന്ന് ചൈന പിന്മാറി, തിരശീല വീണത് സിൻജിയാങ് മേഖലയെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക്!! ഇനി ലക്ഷ്യം എഡിബി- റിപ്പോർട്ട്
ഞാൻ ജസ്റ്റ് പിന്നിൽ നിന്നൊന്നു തള്ളി സഹായിച്ചുവെന്ന് മാത്രം!! ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ ഞാനാണെന്നു അവകാശപ്പെടുന്നില്ല, എങ്കിൽ എന്റെ കൈകളും അതിനു പിന്നിലുണ്ട്- ട്രംപ്
അമേരിക്കയുടെ കണ്ണുകൾ എപ്പോഴും പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിലുണ്ട്!! ഞങ്ങൾ ഓരോ നിമിഷവും നിരീക്ഷിച്ചുകണ്ടിരിക്കുകയാണ്, യുക്രൈനിൽ വെടിനിർത്തലിനു റഷ്യയ്ക്ക് താൽപര്യമില്ല- യുഎസ് സ്റ്റേറ്റ് സെക്രട്ടറി
മറകണ്ടം ചാടി പാക്കിസ്ഥാൻ, സമാധാന നൊബേൽ പുരസ്കാരത്തിനു ട്രംപിനെ ശുപാർശ ചെയ്തതിന് പിന്നാലെ ഇറാനെതിരായ യുഎസ് നടപടിയെ അപലപിച്ചു, ‌ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശമുണ്ടെന്ന് കുറിപ്പ്
Page 2 of 3 1 2 3