BREAKING NEWS അമേരിക്ക ഞങ്ങളെ ‘ടോയ്ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞു, അവരുടെ ‘കരു’വായിരുന്നു ഞങ്ങൾ !! അഫ്ഗാൻ യുദ്ധങ്ങളിൽ അമേരിക്കയ്ക്കൊപ്പം ചേർന്നത് ഏറ്റവും വലിയ തെറ്റ്, അവർ അതിന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങി, പാക്കിസ്ഥാൻ ഇന്നും അതിന്റെ ഫലം അനുഭവിക്കുന്നു… രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടു, ജനം തീവ്രവാദത്തിലേക്ക് തിരിഞ്ഞു, നഷ്ടങ്ങൾ പരിഹരിക്കാനാവില്ല- യുഎസിനെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാൻ by pathram desk 5 February 11, 2026