Tag: operation sindoor

പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇവിടെ ചെലവാകില്ല!! ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, ഈ രാജ്യത്തെ ജനതയുടെ വികാരം, ഇന്ത്യ തകർത്തത് ഭീകരരുടെ കെട്ടിടങ്ങളല്ല, അവരുടെ ആത്മവിശ്വാസത്തെ, പാക്കിസ്ഥാൻ രക്ഷ തേടി ലോകം മുഴുവൻ ഓടി- മോദി
ബട്ടൻസ് തെളിയിച്ച കൊലപാതകം: യുവാവിനെ തലക്കടിച്ചു കൊന്ന്  ശരീരഭാഗങ്ങൾ  ചാക്കിൽ കെട്ടി ഉപേക്ഷിച്ചു, ദമ്പതികൾ പ്രതികളായ കേസിൽ വിധി ഇന്ന്
ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവന കള്ളമോ? ഇന്ത്യ ഷിംല കരാറിൽനിന്ന് പിൻവാങ്ങിയിട്ടുണ്ടോ?, മൂന്നാം കക്ഷിക്ക് ഇടപെടാനുള്ള വാതിൽ ഇന്ത്യ തുറന്നിട്ടോ?, മുന്നോട്ടുള്ള കൂട്ടായ യാത്രയ്ക്ക് പാർലമെന്റ് സമ്മേളനം അത്യാവശ്യം- പ്രതിപക്ഷം
ഇന്ത്യൻ പ്രതിരോധം പരീക്ഷിക്കാൻ പാക് ശ്രമം, സൈന്യം വർഷിച്ച ഡ്രോണുകളിൽ ആയുധമില്ലാത്തവയും!! പാക് സേന തൊടുത്തുവിട്ട പല ഡ്രോണുകളും പാക് ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ദൃശ്യങ്ങൾ അയച്ചുകൊടുക്കാൻ പാകത്തിന് ക്യാമറകൾ ഘടിപ്പിച്ചവ- എല്ലാം തകർത്തതായി കേണൽ ഖുറേഷി .
ചൈനയുടെ ചതി..!! ഭീകര രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ചൈന..!!  പാകിസ്താൻ്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പമുണ്ടാകും.., പരസ്പര പിന്തുണയും സഹകരണവും ശക്തിപ്പെടുത്തുമെന്നും ഉറപ്പു നൽകി…
‘സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് നന്ദി’!! ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു, തീരുമാനം ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ- ട്രംപ്, ഔദ്യോ​ഗികമായി പ്രതികരിക്കാതെ ഇന്ത്യ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറത്ത് ചർച്ച നടത്തും
ആദ്യം തടുത്തു, പിന്നെ തകർത്തെറിഞ്ഞു, ഒടുവിൽ പ്രത്യാക്രമണം!! ഇന്ത്യയ്ക്ക് നേരെ തൊടുത്തുവിട്ട മിസൈൽ നിലംതൊടുംമുൻപ് തകർത്തു, തിരിച്ചടിയിൽ പാക് വ്യോമ പ്രതിരോധ സംവിധാനം തകർത്തു, സംശയാസ്പദമായ സാഹചര്യത്തിൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാൻ ഉത്തരവ്
Page 2 of 3 1 2 3