Tag: operation sindoor

പാക്കിസ്ഥാന്റെ കള്ളം പൊളിയുന്നു!! ഇന്ത്യ പാക്കിസ്ഥാൻ വിമാനങ്ങൾ തകർത്തതു കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച്, അഞ്ച് പാക്കിസ്ഥാൻ വിമാനങ്ങൾ അല്ല അതിൽ കൂടുതൽ വിമാനങ്ങൾ വെടിവച്ചിട്ടു, തെളിവുകൾ മേയിൽ ലഭിച്ചിരുന്നു- രാജ്യാന്തര സൈനിക വിദഗ്ധർ
പുലർച്ചെ 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ എന്നെ വിളിച്ചു…!! ഇന്ത്യ പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ മറ്റുമാർഗമില്ലാതായപ്പോൾ വെടിനിർത്തലിന് അഭ്യർത്ഥിച്ചു..; അന്ന് രാത്രി സംഭവിച്ചതിനെ കുറിച്ച്  പാക് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ…
ഓപ്പറേഷൻ സിന്ദൂർ: കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപിയോടുള്ള മനോഭാവം മാറുന്നതായി സർവേ, വെടിനിർത്തലിനും കേന്ദ്ര സർക്കാർ നടപടിക്കും പൂർണ പിൻ‍തുണ, ഇന്ത്യയെടുത്തത് ശരിയായ തീരുമാനം
പാക്കിസ്ഥാനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കഴിയില്ല!! അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ട്, ഓപ്പറേഷൻ സിന്ദൂർ പൂർണമായും അവസാനിപ്പിക്കില്ല- ബിഎസ്എഫ്
വെറും 23 മിനിറ്റ് പാക്കിസ്ഥാനെയിട്ട് വട്ടക്കൊട്ടയിൽ വെള്ളം കോരിച്ച് ഇന്ത്യ!! ഇന്ത്യൻ തിരിച്ചടി ചൈനീസ് സാങ്കേതിക വിദ്യ ഹാക്ക് ചെയ്ത്, പ്രതിരോധിക്കാൻ പോയിട്ട് ഒന്നു ചിന്തിക്കാൻ പോലും എതിരാളികൾക്ക് അവസരം കൊടുക്കാതെ പഴുതടച്ച് ഒരാക്രമണം…
‘ഇന്ത്യ ആ​ഗ്രഹിച്ച ലക്ഷ്യങ്ങൾ നേടി, ഇനിയും എന്തെങ്കിലും തരത്തിലുള്ള അതിസാഹസികതയ്ക്ക് ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരും’: രാജീവ് ഘായ്, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തത് പി‌എ‌എഫ് അടിസ്ഥാന സൗകര്യങ്ങളുടെ 20%, സ്ക്വാഡ്രൺ ലീഡർ ഉൾപ്പെടെ അൻപതോളം പാക് സൈനികർ, സൈനിക താവളങ്ങൾ
Page 1 of 3 1 2 3