BREAKING NEWS ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ എതിർത്ത് കോൺഗ്രസും സമാജ് വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും, സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി, ഇന്ത്യയുടെ നാനാത്വം തകർക്കുമെന്ന് എസ്പി, ബില്ല് ജെപിസിക്കു വിടാൻ തീരുമാനം by WebDesk December 17, 2024