Tag: nenmara murder case

ചെന്താമരയ്ക്കെതിരേ മൊഴി പറയാൻ പേടിച്ച് സാക്ഷികൾ…!!! കൊലപ്പെടുത്തിയ ശേഷം കത്തിയുമായി നിൽക്കുന്നതു കണ്ടു… പറഞ്ഞ മൊഴിയിൽ ഉറച്ച് നിന്നത് ചെന്താമര ലക്ഷ്യമിട്ട പുഷ്പ മാത്രം…, നെന്മാറ ഇരട്ടക്കൊലക്കേസിൽ മറ്റ് നാലു നിർണായക സാക്ഷികൾ മൊഴിമാറ്റി…
ജാമ്യത്തിലിറങ്ങി നാലുപേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു, ഒളിവിൽ നിന്നു പുറത്തിറങ്ങിയത് മറ്റു രണ്ടുപേരെകൂടി വകവരുത്താൻ… ചെന്താമര വിവാഹം കഴിച്ചത് പ്രണയിച്ച്, ഭാര്യയേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു, സജിതയുടെ മരണത്തിൽ സുധാകരൻ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു- ചെന്താമര
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി ജയിലിൽ പോയത് സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ, കൊലയ്ക്കു പിന്നിൽ വ്യക്തി വൈരാ​ഗ്യം
ഒന്നു കൊന്നിട്ടും പകയൊടുങ്ങിയില്ല… വീണ്ടും രണ്ട് അരുംകൊലകൾ കൂടി… അന്ന് സജിതയെ കൊലപ്പെടുത്തിയത് ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി പിന്നിൽ നിന്ന് കുത്തി…, പകയ്ക്കു പിന്നിൽ ഭാര്യ താനുമായി അകലാൻ കാരണം സുധാകരന്റെ ഭാര്യയാണെന്ന സംശയം, ജാമ്യത്തിലിറങ്ങിയാൽ മറ്റുള്ളവരേയും കൊല്ലുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ