BREAKING NEWS ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് വിരമിക്കുന്ന തസ്തികയിലേക്ക് എം.ആർ. അജിത് കുമാർ…!! ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശിപാർശയിൽ മന്ത്രിസഭയുടെ അംഗീകാരം..!! വിജിലൻസ് അന്വേഷണം സ്ഥാനക്കയറ്റത്തിന് തടസമാകില്ലെന്ന് ചീഫ് സെക്രട്ടറി by WebDesk December 18, 2024