BREAKING NEWS പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല!! പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് യുവാവിനെ സംഘം ചേർന്ന് അടിച്ചു, മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതര പരുക്ക്, അടിയിൽ പല്ലുകൾ ഒടിഞ്ഞുപോയി, മൊബൈൽ ഫോൺ മോഷണമാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, ആറംഗ അസം സ്വദേശികൾ അറസ്റ്റിൽ by pathram desk 5 April 1, 2026