Tag: mob attack

‘മർദനമേറ്റിട്ടും കുറച്ച് സമയം അയാൾ ജീവനോടെ ഉണ്ടായിരുന്നു, പക്ഷെ ആ മരണം അതിദാരുണമായിരുന്നു… അടി കിട്ടാത്ത ഒരു ഭാ​ഗം പോലും ആ ശരീരത്തിലുണ്ടായിരുന്നില്ല, പലയിടങ്ങളിൽ ഉണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് യുവാവ് മരിച്ചത്!! അതിഥി തൊഴിലാളികളെന്ന് നമ്മൾ വിളിക്കുന്നവരുടെ കൂട്ടത്തിലുള്ള ഒരാളെയാണ് മൃഗത്തെ പോലെ തല്ലിക്കൊന്നത്’- രാം നാരായണന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ
മോഷ്ടാവാണെന്നു സംശയിച്ച് ആൾക്കൂട്ടത്തിന്റെ വളഞ്ഞിട്ടുള്ള ചോദ്യം ചെയ്യൽ, പിന്നാലെമർദ്ദനം, അതിഥിത്തൊഴിലാളിയായ യുവാവ് ചോര തുപ്പി നിലത്തുവീണു മരിച്ചു, വാളയാറിൽ ന‌ടന്നത് ആൾക്കൂട്ട വിചാരണ, ശരീരമാസകലം മർദനമേറ്റ പാടുകൾ, കയ്യിൽ മോഷണവസ്തു ഇല്ലായിരുന്നെന്ന് പോലീസ്, 5 പേർ അറസ്റ്റിൽ
“കണ്ടപ്പോൾ കള്ളനെന്ന് തോന്നി, തല്ലി”… നിസാരമായ മറുപടി!! കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയിറങ്ങിയ രാംനാരായണൻ വഴിതെറ്റി എത്തപ്പെട്ടത് വാളയാറിൽ, കള്ളൻ എന്ന് ആരോപിച്ച് വടികൊണ്ട് പുറം മുഴുവൻ തല്ലിപ്പൊളിച്ചു, മണിക്കൂറുകളോളം മർദനം, കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരുക്ക്
തലയ്ക്കും ദേഹത്തും മാറി മാറി  അടിച്ചു, മരിച്ചെന്ന് ഉറപ്പാക്കി മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ചു, മംഗളുരുവിൽ പാക്  അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മലയാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
ജയിൽവാസം അനുഭവിച്ച് തിരിച്ചുവന്ന 70 ന് ആൾക്കൂട്ട മർദ്ദനം, സഹോദരിയുടെ വീട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുവന്ന് പോസ്റ്റിൽ കയറുപയോ​ഗിച്ച് കെട്ടിയിട്ട ശേഷം ക്രൂര മർദ്ദനം, മർദ്ദിച്ചവരിൽ മുൻ പോലീസ് ഉദ്യോ​ഗസ്ഥനും, കേസെടുത്ത് പോലീസ്