Tag: mm hussan

തലസ്ഥാനത്ത് വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്… അതിന്റെ തുടക്കമാണ് ബിജെപിയുടെ വിജയം!! തിരുവനന്തപുരത്ത് ബിജെപി- സിപിഎം അന്തർധാര വളരെ സജീവം, അല്ലെങ്കിൽ ബിജെപിക്ക് ഇത്ര സീറ്റ് കിട്ടില്ല, യുഡിഎഫിന്റേത് പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയം, അതിരുകടന്ന ആത്മവിശ്വാസം യുഡിഎഫ് ഒരിക്കലും പ്രകടിപ്പിക്കില്ല- എംഎം ഹസൻ
പരാതി നൽകാൻ മൂന്ന് മാസത്തെ കാലതാമസം എന്തിന്? യുവതി പരാതി നൽകിയ രീതി വിചിത്രം, മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണോ പരാതി വാങ്ങേണ്ടത്?, സസ്‌പെൻഷൻ കടുത്ത ശിക്ഷ, കുറ്റം തെളിഞ്ഞാൽ പുറത്താക്കും… രാഹുലിന് രാഷ്ട്രീയ പിന്തുണ ഇല്ല, സിപിഎം ജയിലിൽ അടച്ചവരെ പോലും പിന്തുണയ്ക്കുന്നു- എംഎം ഹസ്സൻ