BREAKING NEWS നിയമസഭാ സമ്മേളനം കഴിഞ്ഞ് നാട്ടിലേക്കു വണ്ടികയറാൻ നിന്ന മന്ത്രിയെ പിഎമ്മിന്റെ ഓഫിസ് ക്ഷണിച്ചിട്ട് പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ആധാർ കാർഡ് കാണിച്ചിട്ട് അകത്തു കയറിയാൽ മതിയെന്ന് എസ്പിജി ഉദ്യോഗസ്ഥർ…സംസ്ഥാന പ്രോട്ടോക്കോൾ വകുപ്പിലെ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും വഴങ്ങിയില്ല, തിരിച്ചുപോകാനിറങ്ങിയെ എംബി രാജേഷിനെ വേദിയിലെത്തിച്ചത് മേയർ ഇടപെട്ട് by pathram desk 5 January 24, 2026